എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ല്‍ ഏ​കീകൃത കുര്‍ബാനയർപ്പണം ഡി​സം​ബ​ര്‍ 25 മു​ത​ല്‍

കൊച്ചി :ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​നയർപ്പണം എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ ​​​​​​ 2022 ഡി​​​സം​​​ബ​​​ര്‍ 25 മു​​​ത​​​ല്‍ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ച്ച് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​ര്‍​ക്ക് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ലി​​​ന്‍റെ സ​​​ര്‍​ക്കു​​​ല​​​ര്‍.

അ​​​ന്നു​​​ മു​​​ത​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സി​​​ന​​​ഡ് തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ​​​രീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

അ​​​തി​​​നു​​മു​​​മ്പാ​​​യി ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ ​​​രീ​​​തി സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ചെയ്യണം. ഫ്രാന്‍​സീ​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, സി​​​ന​​​ഡ് തീ​​​രു​​​മാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ രീതിയില്‍ നി​​​ന്ന് മു​​​മ്പ് അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് ന​​​ല്‍​കി​​​യ ഒ​​​ഴി​​​വ് ഇ​​​തി​​​നാ​​​ല്‍ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​താ​​​യും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​.

പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഏ​​​കീ​​​കൃ​​​ത അ​​​ര്‍​പ്പ​​​ണ​​​രീ​​​തി സം​​​ബ​​​ന്ധി​​​ച്ച് ബോ​​​ധ​​​ന​​​പ്ര​​​ക്രി​​​യ ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ള്ള​​​തി​​​നാ​​​ലും, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ എ​​​ല്ലാ​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഒ​​​രേ​​ ദി​​​വ​​​സം​​​ ത​​​ന്നെ ഈ ​​​അ​​​ര്‍​പ്പ​​​ണ​​​രീ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള ന​​​ന്മ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും മ​​​റി​​​ച്ചാ​​​യാ​​​ല്‍ സം​​​ഭ​​​വി​​​ക്കാ​​​നി​​​ട​​​യു​​​ള്ള അ​​​ജ​​​പാ​​​ല​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചു​​​മാ​​​ണ് ഈ ​​​സ​​​മ​​​യ​​​ ക്ര​​​മീ​​​ക​​​ര​​​ണം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group