നൂറു വർഷത്തിനിടെ കൊറിയയിൽ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ചത് പതിനായിരത്തോളം പേർ

നൂറു വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ക്രൈസ്തവർ വിശ്വാസത്തെ പ്രതി കൊറിയയിൽ രക്തസാക്ഷികളായി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഈ രക്തസാക്ഷികളിൽ പലരെയും 1984
മെയ് ആറിന് വിശുദ്ധരായി പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിനിടെ ഈ
രക്തസാക്ഷികളെക്കുറിച്ച് പാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “വളർന്നുവരുന്ന ഈ
സഭ, വളരെ ചെറുപ്പവും എന്നാൽ വിശ്വാസത്തിൽ ശക്തവുമാണ്,
കഠിനമായ പീഡനങ്ങളുടെ തിരമാലകൾക്കുശേഷം അവയെ
അതിജീവിച്ചു. അങ്ങനെ, നൂറു വർഷത്തിനിടെ പതിനായിരം രക്തസാക്ഷികളാണ് ഇവിടെ ഉണ്ടായത്. 1791, 1801, 1827, 1839, 1846, 1866 വർഷങ്ങളിലായിട്ടാണ് കൊറിയയിൽ ക്രൈസ്തവർ മതപീഡനങ്ങൾ നേരിട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m