കാൻസാസിലെ കത്തോലിക്കാ ദേവാലയത്തിൽ തീപിടുത്തം

കാൻസാസ്: കാൻസാസിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ മേരി ക്വീൻ ഓഫ് ഏയ്ഞ്ചൽസിൽ തീപിടുത്തം.

ദേവാലയത്തിന്റെ മുകൾ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. ഓഗസ്റ്റ് 29നായിരുന്നു അപകടം.

ആളപായം ഇല്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല 19-ാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ടതാണ് പ്രസ്തുത ദേവാലയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group