ആലപ്പുഴ-ഡൽഹി സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ

ആലപ്പുഴയിൽ നിന്ന് ഡൽഹി വരെ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. ട്രെയിൻ നമ്പർ 06085 ആണ് സർവീസ് നടത്തുന്നത്. ഇന്ന് രാത്രി 11.00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരണം. പാലക്കാട് വഴിയാണ് സർവീസ് നടത്തുക. ഞായറാഴ്ച്ച അർധരാത്രിയോടെ ട്രെയിൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. എസി ത്രീ ടയർ കോച്ചുകൾ മാത്രമുള്ള ഈ ട്രെയിനിന്റെ റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. തൽക്കാൽ നിരക്കാണ് ഈടാക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group