മാസ്ക്കും സാനിട്ടെയ്സറും ഉപയോഗിക്കാത്ത ഒരാൾക്കും വിഴിഞ്ഞത്ത് പ്രവേശനമില്ല……

ഒരു ഇടവകയെന്ന നിലയിൽ വിഴിഞ്ഞത്തെയോർത്ത് ഒരു ഇടവകാംഗമായിരിക്കുന്നതിൽ
കോവിഡ് പ്രതിരോധ കർമ്മസേനാ അംഗമായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുകയാണ്….

അതിശക്തമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി വിഴിഞ്ഞം ഇടവക മുന്നോട്ട് പോകുമ്പോൾ ഇടവക വികാരി Michael Thomas അച്ചനും സഹ വികാരിയും ഇടവക കർമ്മ സേന ഡയക്ടർ Nishan Nicholas അച്ചനും നിജു അച്ചനും ജോയി അച്ചനും ഇടവക കൗൺസിലും ഇടവക കോവിഡ് കർമ്മ സേനയ്ക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന ഓരോ വിഴിഞ്ഞം ഇടവക അംഗത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു……

വിഴിഞ്ഞം ഇടവക ഒന്നായി ഏറ്റുപറയുന്നു…… കരുതലോടെ വിഴിഞ്ഞം ഇടവക

Clinton Damian


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group