അർജന്റീനിയൻ കർദ്ദിനാൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് !

അർജന്റീനിയൻ കർദ്ദിനാൾ എദ്വാർദൊ ഫ്രാൻസിസ്കൊ പിറോണിയൊ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

അർജന്റീനയിലെ ലുഹാനിലെ പരിശുദ്ധ കന്യകാനാഥയുടെ ദേവാലയത്തിൽ ആയിരുന്നു വാഴ്ത്തപ്പെട്ടപദ തിരുക്കർമ്മങ്ങൾ നടന്നത്.

വത്തിക്കാൻറെ ഭരണകാര്യാലയമായ ഗവർണറേറ്റിൻറെയും വത്തിക്കാൻ സംസ്ഥാനത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെയും മേധാവി,ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ കാർമ്മികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group