വന്യമൃഗങ്ങളുടെ ആക്രമണം : സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി എസ്.എം.വൈ.എം

തുടർച്ചയായി കേരളത്തിന്റെ മലയോര മേഖലകളിൽ കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുകയും കടുത്ത കൃഷിനാശത്തിനും കാരണമാകുന്നതിനെതിരെ ഏറെ നാളായി ഉള്ള പരാതികൾ നിരാകരിച്ച് പരിഹരിക്കാതെ ഉള്ള സർക്കാരിന്റെ നയത്തിനെതിരെ എസ്. എം. വൈ. എം. പ്രതിഷേധിച്ചു.

എസ്. എം. വൈ. എം. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര, എസ്. എം. വൈ. എം. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, എസ്. എം. വൈ. എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. വിശാഖ് തോമസ്, ജനറൽ സെക്രട്ടറി ശ്രീ. സാം സണ്ണി പുള്ളിയിൽ എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group