ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാർ നാളെ അഭിഷിക്തരാകും

കൊച്ചി : സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ര​​​ണ്ടു സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്മാ​​​ർ നാ​​​ളെ അഭിഷിക്തരാകും.

രാ​​​വി​​​ലെ ഒ​​​മ്പതി​​​ന് ഷം​​​ഷാ​​​ബാ​​​ദി​​​ന​​​ടു​​​ത്തു​​​ള്ള ബാ​​​ലാ​​​പൂ​​​രി​​​ലെ കെ​​​ടി​​​ആ​​​ർ ആ​​​ൻ​​​ഡ് സി​​​കെ​​​ആ​​​ർ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഹാ​​​ളി​​​ൽ​​​വ​​​ച്ച് ചടങ്ങുകൾ നടക്കും.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മുഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.പാ​​​ലാ രൂ​​​പ​​​താം​​​ഗ​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പിൽ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്മാ​​​ർ.

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ദി​​​ലാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് ആ​​​ന്‍റ​​​ണി പാ​​​ണേ​​​ങ്ങാ​​​ട​​​നാ​​​ണ്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ലു​​​ങ്കാ​​​ന ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫറ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റിയും ഏ​​​ലൂ​​​രു ബി​​​ഷ​​​പ്പുമായ ജ​​​യ​​​റാ​​​വു പോ​​​ളി​​​മെ​​​റാ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group