വ​​ത്തി​​ക്കാ​​ന്‍ സ്ഥാ​​ന​​പ​​തി എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് എത്തി

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ സ്ഥാ​​​​​ന​​​​​പ​​​​​തി ആ​​​​​ര്‍​ച്ച് ബി​​​​​ഷ​​​​​പ് ഡോ. ​​​​​ലെ​​​യോ​​​​​പോ​​​​​ള്‍ദോ ​​​ജി​​​​​റേ​​​​​ല്ലി എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​താ ആസ്ഥാനത്തെത്തി.

മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ന്‍ വി​​​​​കാ​​​​​രി ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യിൽ അദ്ദേഹത്തെ സ്വീകരിച്ചു. സി​​​​​ന​​​​​ഡ് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ഏ​​​​​കീ​​​​​കൃ​​​​​ത കു​​​​​ര്‍​ബാ​​​​​ന സ​​​​​ഭ​​​​​യി​​​​​ലെ മ​​​​​റ്റു രൂ​​​​​പ​​​​​ത​​​​​ക​​​​​ളെ​​​​​ല്ലാം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത മാ​​​​​ത്രം വി​​​​​ട്ടു​​​​​നി​​​​​ല്‍​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സന്ദർശനം.

അ​​​​​തി​​​​​രൂ​​​​​പ​​​​​താ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് രാ​​​​​വി​​​​​ലെ എ​​​​​ത്തി​​​​​യ വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ സ്ഥാ​​​​​ന​​​​​പ​​​​​തി​​​​​ മാ​​​​​ര്‍ ക​​​​​രി​​​​​യി​​​​​ലു​​​​​മാ​​​​​യി ഒ​​​​​ന്ന​​​​​ര​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം ചർച്ച നടത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group