ഭരണഘടനയിൽ ഭ്രൂണഹത്യ ഉൾപ്പെടുത്തിയതിനെ അപലപിച്ച് ബിഷപ്പുമാർ

ഭരണഘടനയിൽ ഗർഭച്ഛിദ്രം ഉൾപ്പെടുത്തിയ ഫ്രഞ്ച് ഗവണ്മെന്റിന്റെ നടപടികളെ അപലപിച്ച് രാജ്യത്തെ ബിഷപ്പുമാർ. 267-50 വോട്ടിന്, ഫ്രഞ്ച് സെനറ്റ് ഈ ആഴ്ച ഗർഭച്ഛിദ്രത്തിന് സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവുമായി ഉൾപ്പെടുത്തു ന്നതിനുള്ള ഭരണഘടനാ ഭേദഗതി അംഗീകരിച്ച പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ പ്രസ്താവന.

പ്രസ്താവനയിൽ, ഭരണഘടനാപരമായ നടപടിയെക്കുറിച്ചുള്ള സെനറ്റർമാരുടെ വോട്ടിൽ ‘ദുഃഖമുണ്ടെന്ന്’ ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m