കത്തോലിക്കാ സഭയിൽ ചേർന്ന മുൻ ആംഗ്ലിക്കൻ ബിഷപ്പിന് മോൺസിഞ്ഞോർ പദവി നൽകി

കത്തോലിക്കാ സഭായിൽ ഏഴു മാസം മുൻപ് ചേർന്ന ആംഗ്ലിക്കൻ ബിഷപ്പിന് മോൺസിഞ്ഞോർ പദവി നല്കി ഫ്രാൻസിസ് മാർപാപ്പ ആദരിച്ചു.

ഫാ. മൈക്കൽ നസീർ അലിക്കാണ് ഈ ശ്രേഷ്ഠപുരസ്ക്കാരം ലഭിച്ചത്, മതാന്തര സംവാദത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് ഇദ്ദേഹം.

സെപ്തംബറിൽ കത്തോലിക്കാ സഭാംഗമായ ഇദ്ദേഹം പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽഷിംങ്ഹാമിൽ വൈദികനായി സേവനമനുഷ്ഠി ക്കുകയായിരുന്നു . കഴിഞ്ഞ വർഷം ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് ചേർന്ന നാലു മെത്രാന്മാരിൽ ഒരാളാണ് ഫാ. മൈക്കൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group