ആഞ്ഞടിച്ച് ബിപോര്‍ജോയ്; അര്‍ധരാത്രി വരെ കാറ്റ് തുടരും

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ്
ഗുജറാത്തിൽ ആഞ്ഞടിക്കുന്നു.അർധരാത്രി വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം കാറ്റിന്റെ പ്രഭാവം ഉണ്ടായിരിക്കും. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടൽക്ഷോഭവും
ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.

സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേർന്നുള്ള പാകിസ്താനിലെ മാണ്ഡവി കറാച്ചി പ്രദേശത്തിനിടയിലുമാണ് കാറ്റിന്റെ തീവ്രത അനുഭവപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group