ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ ഐ​ക്യ​ദാ​ർ​ഢ്യ ദി​നാചരണം ഇ​ന്ന്

കൊച്ചി : കലാപത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവർ തുടർച്ചയായി വേട്ടയാടപ്പെടുന്ന മണിപ്പൂരിൽ സമാധാനം പുനർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സ് ഇ​​​ന്ന് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ ദി​​​​നാ​​​​ച​​​​ര​​​​ണം ന​​​ട​​​ത്തും.

മ​​​​ണി​​​​പ്പു​​​രി​​​​ൽ അ​​​​തി​​​ക്രൂ​​​​ര​​​​മാ​​​​യി വേ​​​​ട്ട​​​​യാ​​​​ട​​​​പ്പെ​​​​ടു​​​​ന്ന ക്രൈ​​​​സ്ത​​​​വ സ​​​​മു​​​​ദാ​​​​യ​​​​ത്തോ​​​​ടും പൊ​​​​തു​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് എ​​​​ല്ലാ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​യോ​​​​ഗ​​​​ങ്ങ​​​​ളും പ്രാ​​​​ർ​​​​ത്ഥന​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

മ​​​​ണി​​​​പ്പു​​​​ർ ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ . ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group