യാസ് ചുഴലിക്കാറ്റ് ബാധിച്ചവർക്ക് ആശ്വാസമായി കത്തോലിക്കാ സഭ.

യാസ് ചുഴലിക്കാറ്റിൽ പെട്ട് ദുരിതമനുഭവിക്കുന്ന ഒറീസയിലെ ജനങ്ങൾക്ക് സഹായമായി ഒറീസയിലെ ബാലസോർ രൂപത.കൊറോണ പകർച്ചവ്യാധി പ്രഹരമേൽപ്പിച്ച ഒറീസയിലെ നിർധന ജനങ്ങളുടെ ജീവിതം ചുഴലിക്കാറ്റിന്റെ വരവ് കൂടുതൽ ദുരിതത്തിലാക്കിയെന്ന് രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ ലിജോ ജോർജ് പറഞ്ഞു.പല ഗ്രാമങ്ങളിലും ചുഴലിക്കാറ്റിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ പോലും നഷ്ടപ്പെട്ട അവസ്ഥയാണ്.പല കുടിലുകളും വെള്ളത്തിനടിയിലാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശക്തമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group