സംസ്ഥാനത്ത് അടുത്ത അ​ഞ്ചു ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴയ്ക്കു സാധ്യത..

കൊച്ചി :സംസ്ഥാനത്ത് അടുത്ത അ​ഞ്ചു ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴയ്ക്കു സാധ്യത.

അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​ൽ വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂപപ്പെടുന്നതിന്റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സം ഒ​​​റ്റ​​​പ്പെ​​​ട്ട മ​​​ഴ​​​ലഭിക്കുമെന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ൽ ഹി​​​മാ​​​ല​​​യ​​​ൻ താ​​​ഴ്‌വരയി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന മ​​​ണ്‍​സൂ​​​ണ്‍ പാ​​​ത്തി നാ​​​ളെ​​​യോ​​​ടെ തെ​​​ക്കുഭാ​​​ഗ​​​ത്തേ​​​ക്ക് മാ​​​റി സാ​​​ധാ​​​ര​​​ണ സ്ഥാ​​​ന​​​ത്ത് എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group