ക്രൈസ്തവരുടെ ജയിൽശിക്ഷ ഇളവുചെയ്തു .

ഇറാൻ : ഇസ്ലാമിക ഭരണത്തിനെതിരെ പ്രചരണം നടത്തി എന്ന കേസിൽ അറസ്റ്റ് ചെയ്തു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു ക്രൈസ്തവരുടെ ജയിൽ ശിക്ഷാകാലാവധി കോടതി ഇളവുചെയ്തു .അമീൻ ഖാസി, മീലാദ് ഗൗഡസി, അലിരെസെ എന്നിവരുടെ ശിക്ഷയുടെ കാലാവധിയാണ് ഇളവ് ചെയ്തത്.ഇവരെ അഞ്ചു വർഷത്തേക്കാണ് ശിക്ഷിച്ചത് ഇതാണ് ഇപ്പോൾ ഇളവ് ചെയ്തിരിക്കുന്നത്.ശിഷ ഇളവ് ചെയ്തുകൊണ്ടുള്ള വിധിയെ സ്വാഗതം ചെയ്തുവെങ്കിലും ഇവർക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും വേണ്ടത്ര തെളിവുകൾ ഇല്ലാതെ ആണ് ഇവരെ ശിക്ഷിച്ചത് എന്നുമാണ് ക്രൈസ്തവ സമൂഹം പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group