മരണ നിയമത്തിനെതിരെ പള്ളിമണികൾ

മരണ നിയമത്തിനെതിരെ പ്രാർഥനയോടെ ചങ്ങല തീർക്കാൻ ഒരുങ്ങി സ്പെയിനിലെ ഹൽഖാഡേയ് ഹെനാറസ് രൂപത. സ്പെയിനിലെ ദയാവധം നിയമവിധേയമാക്കുന്ന ജൂൺ 25 മുതൽ അടുത്തവർഷം ജൂൺ 25 ആം തീയതി വരെ എല്ലാമാസവും 25 ആം തീയതി ജീവന്റെ സംരക്ഷണത്തിനായുള്ള പ്രാർത്ഥന രൂപതയുടെ നേതൃത്വത്തിൽ നടത്തും. വിശ്വാസികളെ പ്രാർത്ഥനയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനായി രൂപതയിലെ ദേവാലയങ്ങളിൽ എല്ലാമാസവും 25 തീയതി വൈകുന്നേരം എട്ടുമണിക്ക് പള്ളി മണികൾ മുഴക്കണമെന്ന് ബിഷപ്പ് ജുവാൻ അന്തോണിയോയി പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group