യുവ സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍ ടെനീഷ് മാത്യു അന്തരിച്ചു

ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്ററും സുവിശേഷകനുമായ ബ്രദര്‍ ടെനീഷ് മാത്യു (36) അന്തരിച്ചു.

ഇന്നു പുലര്‍ച്ചെ 1.30ന് ആയിരിന്നു അന്ത്യം. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം. നിലമ്പൂർ തവളപ്പാറ എടമലയിൽ കുടുംബത്തിൽ മാത്യുവിൻ്റേയും പരേതയായ മേരിയുടേയും മകനാണ് അദ്ദേഹം. ഭാര്യ: ടെസ്, മക്കൾ: ആദം (3 വയസ്), ഇവാൻ (4 മാസം).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group