ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ

ഏകീകൃത കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സി എം ഐ സഭ.

മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ്വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കണം സി എം ഐ സഭാ വൈദികർ നടത്തേണ്ടതെന്ന് സി എം ഐ സഭയുടെ പ്രിയോർ ജനറാൾ സർക്കുലറിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group