പരിസ്ഥിതി ദിനത്തിൽ മാർപാപ്പ പറഞ്ഞ വാക്കുകൾ ആരും കേൾക്കാതെ പോകരുത്…

എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാൻ ദൈവത്തിന്റെ മുമ്പാകെ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന Green and Blue Festival ന്റെ സംഘാടകരെയും അതിൽ പങ്കെടുത്തവരേയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്ന ഭൂമിയെ സംരക്ഷിക്കാൻ ദൈവത്തിന്റെ മുമ്പാകെ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ പാപ്പാ നമ്മുടെ പൊതുഭവനം സംരക്ഷിക്കുന്നതിൽ തങ്ങളുടെ പങ്ക് നിർവഹിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും സന്മനസ്സുള്ള എല്ലാ ആളുകളോടും അഭ്യർത്ഥിക്കുകയും ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group