ദൈ​വ​ദാ​സ​ന്‍ മാ​ര്‍ ഈവാ​നി​യോ​സിന്റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ജൂ​ലൈ ഒന്നു മു​ത​ല്‍…

കൊച്ചി : തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​രൂ​​​​പ​​​​തയുടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യും, ബ​​​​ഥ​​​​നി സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ഈവാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ എ​​​​ഴു​​​​പ​​​​താം ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ള്‍ ജൂ​​​​ലൈ ഒ​​ന്നു മു​​​​ത​​​​ല്‍ 15 വ​​​​രെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ക്കി എ​​​​പ്പാ​​​​ര്‍​ക്കി​​​​യ​​​​ല്‍ ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

15ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​ല്‍ ജ​​​​റൂസ​​​​ലെ​​​​മി​​​​ലെ ല​​​​ത്തീ​​​​ന്‍ പാ​​​​ത്രി​​​​യാ​​​​ര്‍​ക്കീ​​​​സ് പി​​​​യ​​​​ര്‍​ബ​​​​റ്റി​​​​സ്റ്റ പി​​​​റ്റ്സ​​​​ബ​​​​ല്ല ബാ​​​​വാ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രി​​​​ക്കും.

14ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള തീ​​​​ര്‍​ഥാ​​​​ട​​​​ന പ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​ങ്ങ​​​​ള്‍ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​രും. സ​​​​ന്ധ്യാ​​​​പ്രാ​​​​ര്‍​ഥ​​​​ന​​​​യ്ക്കു ശേ​​​​ഷം മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണം ന​​​​ട​​​​ക്കും. 15ന് ​​​​ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ​​​​ കു​​​​ര്‍​ബാ​​​​ന​​​​യ്ക്ക് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ്പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും. പി​​​​യ​​​​ര്‍​ബ​​​​റ്റി​​​​സ്റ്റ പി​​​​റ്റ്സ​​​​ബ​​​​ല്ല ബാ​​​​വാ വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും. തു​​​​ട​​​​ര്‍​ന്ന് ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ല്‍ ധൂ​​​​പ പ്രാ​​​​ര്‍​ഥ​​​​ന​​​​യും നേ​​​​ര്‍​ച്ച​​​​വി​​​​ള​​​​മ്പും ന​​​​ട​​​​ക്കും.

ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നോ​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ജൂ​​​​ലൈ 10 ന് ​​​​മ​​​​ല​​​​ങ്ക​​​​ര കാ​​​​ത്ത​​​​ലി​​​​ക് യൂ​​​​ത്ത് മൂ​​​​വ്മെ​​​​ന്‍റ് സ​​​​ഭാ​​​​ത​​​​ല സ​​​​മി​​​​തി നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന പ്ര​​​​ധാ​​​​ന തീ​​​​ര്‍​ഥാ​​​​ട​​​​ന പ​​​​ദ​​​​യാ​​​​ത്ര റാ​​​​ന്നി പെ​​​​രു​​​​നാ​​​​ട്ടി​​​​ല്‍നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍ മാ​​​​ര്‍ ഇ​​​​വാ​​​​നി​​​​യോ​​​​സി​​​​ന്‍റെ ജ​​​​ന്മ​​​​സ്ഥ​​​​ല​​​​മാ​​​​യ മാ​​​​വേ​​​​ലി​​​​ക്ക​​​​ര​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര ജൂ​​​​ലൈ ഒ​​​​ന്പ​​​​തി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും.

മാ​​​​ര്‍​ത്താ​​​​ണ്ഡ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര​​​​യും പാ​​​​റ​​​​ശാ​​​​ല​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര​​​​യും ജൂ​​​​ലൈ 13ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. തി​​​​രു​​​​വ​​​​ല്ല, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, പു​​​​ത്തൂ​​​​ര്‍, ഒ​​​​ഡീ​​​​ഷ, ഡ​​​​ല്‍​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​ങ്ങ​​​​ള്‍ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ധാ​​​​ന പ​​​​ദ​​​​യാ​​​​ത്ര​​​​യോ​​​​ടു ചേ​​​​രും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group