റോമിലെ ഭവനരഹിതരായ സഹോദരൾക്ക് വേണ്ടി ഈസ്റ്റർ ഒരുക്കി ക്ലരീഷ്യൻ സന്യാസിനീ സമൂഹം

വത്തിക്കാന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭവനരഹിതരായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾക്ക് ഈസ്റ്റർ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ സംഘടിപ്പിച്ച് ക്ലരീഷ്യൻ സന്യാസിനീ സമൂഹം.

അനുതാപ നിമിഷങ്ങളും ഉൾപ്പെടുന്ന ഈ ഒരുക്കത്തിന് മുൻകൈയെടുക്കുന്നത് ക്ലരീഷ്യൻ സന്യാസിനീസമൂഹത്തിലെ സൂപീരിയറിന്റെ നേതൃത്വത്തിലാണ്.

ആരെയും ഒഴിവാക്കാതെ, ഹൃദയങ്ങളെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന യേശുവിന്റെ പുനരുത്ഥാനം പ്രദാനം ചെയ്യുന്ന സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഭവനരഹിതരായ ആളുകൾക്ക് ജീവിതത്തിൽ അനുഭവവേദ്യമാകുന്നതിനു വേണ്ടിയാണ് നിരവധി വർഷങ്ങളായി സന്യാസിനിമാർ ഈ സേവനം തുടരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group