തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത​യി​ലെ മൂ​ന്ന് കോ​ര്‍​ എ​പ്പി​സ്കോ​പ്പ​മാ​രുടെ സ്ഥാനാരോഹണം ഇന്ന്

എ​​​പ്പി​​​സ്കോ​​​പ്പ​​​ല്‍ സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പു​​​തി​​​യ​​​കോ​​​ര്‍ എ​​​പ്പി​​​സ്കോ​​​പ്പ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ത​​​രാ​​​യ റ​​​വ. ഡോ. ​​​വ​​​ര്‍​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, മോ​​​ണ്‍. ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ കൈ​​​മ​​​ല​​​യി​​​ല്‍, ഫാ. ​​​ജോ​​​ണ്‍ കാ​​​ര​​​വി​​​ള എ​​​ന്നി​​​വ​​​രുടെ സ്ഥാനാരോഹണം
ഇ​​​ന്നു രാ​​​വി​​​ലെ പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പാ​​​ര്‍​ക്കി​​​യ​​​ല്‍ ക​​​ത്തീ​​​ഡ്ര​​​ല്‍ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ നടക്കും.

മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്ക് മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.സ​​​ഭ​​​യി​​​ലെ മ​​​റ്റ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കും. രാ​​​വി​​​ലെ ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്കു മ​​​ധ്യേ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഇ​​​വ​​​രെ സ്ഥാ​​​ന ചി​​​ഹ്ന​​​ങ്ങ​​​ള്‍ അ​​​ണി​​​യി​​​ക്കും. റ​​​വ. ഡോ. ​​​വ​​​ര്‍​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് ഇ​​​പ്പോ​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​ണ്. റ​​​വ. ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ കൈ​​​മ​​​ല​​​യി​​​ല്‍ നേ​​​ര​​​ത്തേ റോ​​​മി​​​ലെ പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ല്‍ ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. ഫാ. ​​​ജോ​​​ണ്‍ കാ​​​ര​​​വി​​​ള ഇ​​​പ്പോ​​​ള്‍ അ​​​ടൂ​​​ര്‍ വൈ​​​ദി​​​ക ജി​​​ല്ല​​​യി​​​ല്‍ വ​​​യ​​​ലാ കി​​​ഴ​​​ക്കു​​​പു​​​റം ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ വി​​​കാ​​​രി​​​യാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group