ആത്മായ സംഘടനകൾ അപലപിച്ചു,സെന്റ് സേവ്യേഴ്സ് ചർച്ച്. മണ്ണാറപ്പാറ .

പാലാ രൂപതയുടെ അഭിവദൃ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട്, കുടുംബ വർഷാചരണത്തിന്റെ ഭാഗമായി രൂപതാ മക്കൾക്കായി പ്രഖ്യാപിച്ച വിവിധ ക്ഷേമ പദ്ധതികളെയും , പിതാവിന്റെ ഉറച്ച തീരുമാനങ്ങളെയും മണ്ണാറപ്പാറ ഇടവക മാതൃ-പിതൃവേദിയുടെ സംയുക്ത യോഗം സ്വാഗതം ചെയ്യുകയും പൂർണ്ണ പിൻന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പാലാ രൂപതയെയും , അഭിവദ്യ പിതാവിനേയും പ്രസ്തുത പദ്ധതികളുടെ പേരിൽ സമൂഹ മദ്ധ്യത്തിൽ അവഹേളിക്കുവാൻ ചില നവ മാധ്യമങ്ങൾ നടത്തുന്ന കുൽസിത ശ്രമങ്ങളെ സംഘടനകൾ ശക്തമായ ഭാഷയിൽ അപലപിക്കുന്നു.
എന്ന്.,
പിതൃവേദി പ്രസിഡന്റ് : ജയിംസ് കൊല്ലമലയിൽ
പിതൃവേദി സെക്രട്ടറി : ബോബൻ കാറുകുളം :
മാതൃവേദി പ്രസിഡന്റ് : ത്രേസ്യാമ്മ ആന്റണി, എളുപറമ്പിൽ .
മാതൃവേദി സെക്രട്ടറി : കൂഞ്ഞുഞ്ഞമ്മ ജേക്കബ്, കിഴക്കേക്കാലായിൽ .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group