സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് സിഎംഐ സഭ നല്‍കിയ സംഭാവനകള്‍ നിസ്തുലo: മാര്‍ റാഫേല്‍ തട്ടില്‍.

സിഎംഐ സഭ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സിഎംഐ സഭയുടെ ഭാഗത്തുനിന്ന് ഇനിയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m