ജ​​യി​​ലു​​ക​​ളി​​ല്‍ വിശുദ്ധ കുർബാന വിലക്കികൊണ്ട് ഡി​​ജി​​പി​​യു​​ടെ ഉ​​ത്ത​​ര​​വ്

സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ ത​​​​ട​​​​വു​​​​പു​​​​ള്ളി​​​​ക​​​​ള്‍​ക്കാ​​​​യി വിശുദ്ധകുർബാനയര്‍​പ്പ​​​​ണം ഉ​​​​ള്‍​പ്പെ​​​​ടെ​​​യു​​​ള്ള ആ​​​ത്മീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ വി​​​ല​​​ക്കി സ​​​​ര്‍​ക്കാ​​​​ര്‍. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​യി​​​​ല്‍ ഡി​​​​ജി​​​​പി​​​​യു​​​​ടെ സ​​​​ര്‍​ക്കു​​​​ല​​​​ര്‍ ജ​​​​യി​​​​ല്‍ സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​ര്‍​ക്ക് ല​​​​ഭി​​​​ച്ചു.

ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ വി​​​​ശ്വാ​​​​സ​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു പു​​​​റ​​​​മേ, ധാ​​​​ര്‍​മി​​​​ക​​​​ബോ​​​​ധ​​​​നം, കൗ​​​​ണ്‍​സ​​​​ലിം​​​​ഗ്, പ്ര​​​​ചോ​​​​ദ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യ ക്ലാ​​​​സു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യും റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പു​​​​റ​​​​ത്തു​​​നി​​​​ന്നു​​​​ള്ള എ​​​​ല്ലാ എ​​​​ന്‍​ജി​​​​ഒ​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വേ​​​​ശ​​​​ന​​​​വും ത​​​​ട​​​​വു​​​​പു​​​​ള്ളി​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണു ഡി​​​​ജി​​​​പി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശം.

വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ ഇ​​​​ത്ത​​​​രം സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​വ​​​​രു​​​​ന്ന ജീ​​​​സ​​​​സ് ഫ്ര​​​​ട്ടേ​​​​ണി​​​​റ്റി​​​​യു​​​​ടെ സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കും ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ച്ചു. 2024 ജൂ​​​​ലൈ നാ​​​​ലു​​​​വ​​​​രെ ജ​​​​യി​​​​ല്‍ മി​​​​നി​​​​സ്ട്രി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍​ക്ക് ജീ​​​​സ​​​​സ് ഫ്ര​​​​ട്ടേ​​​​ണി​​​​റ്റി​​​​ക്കു സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വാ​​​​ദം ഉ​​​​ണ്ടെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണു മാ​​​​ര്‍​ച്ച് 31ന് ​​​​ഡി​​​​ജി​​​​പി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ അ​​​​തി​​​​നു വി​​​​ല​​​​ക്കു​ വ​​​​ന്ന​​​​ത്. ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​നു​​​​മ​​​​തി ഓ​​​​രോ വ​​​​ര്‍​ഷ​​​​വും പു​​​​തു​​​​ക്കി ന​​​​ല്‍​കു​​​​ക​​​​യാ​​​​ണു പ​​​​തി​​​​വ്.

വി​​​​ശു​​​​ദ്ധ​​​​വാ​​​​ര​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ പ​​​​തി​​​​വു​​​​പോ​​​​ലെ ദി​​​​വ്യ​​​​ബ​​​​ലി​​​​യും പെ​​​​സ​​​​ഹാ ആ​​​​ച​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്താ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ജീ​​​​സ​​​​സ് ഫ്ര​​​​ട്ടേ​​​​ണി​​​​റ്റി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍. വി​​​​ശു​​​​ദ്ധ വാ​​​​ര​​​​ത്തി​​​​നു തൊ​​​​ട്ടു​​​മു​​​​മ്പാ​​​​ണ് ഡി​​​​ജി​​​​പി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്ന​​​​തെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group