മ​ല​യോ​ര – തീ​ര​ദേ​ശ നിവാ​സി​ക​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ അ​വ​സ​രം നി​​​ഷേ​​​ധിക്കരുത് : പ്രോ​ലൈ​ഫ്

മ​ല​യോ​ര – തീ​ര​ദേ​ശ നിവാ​സി​ക​ള്‍​ക്ക് അ​​​വ​​​രു​​​ടെ ജ​​​ന്മ​​​നാ​​​ട്ടി​​​ല്‍ ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പ്രോ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്.

ബ​​​ഫ​​​ര്‍​ സോ​​​ണ്‍ നി​​​യ​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ മ​​​ല​​​യോ​​​ര​​​ത്തു​​​ള്ള​​​വ​​​രും അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ തു​​​റ​​​മു​​​ഖ​​​ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ​​​യും നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ തീ​​​ര​​​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​രും പാ​​​ര​​​മ്പ​​​ര്യ​​​മാ​​​യി ല​​​ഭി​​​ച്ച കി​​​ട​​​പ്പാ​​​ടം ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​കേ​​​ണ്ട ദു​​​ര​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.

വി​​​ക​​​ല​​​മാ​​​യ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രു ​പ​​​റ​​​ഞ്ഞ് മ​​​നു​​​ഷ്യ​​​വാ​​​സം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ്. അ​​​ധി​​​കാ​​​രി​​​ക​​​ള്‍ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും പ്രോ​​​ലൈ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group