ല​ഹ​രി​മു​ക്ത കേ​ര​ളം വാ​ഗ്ദാ​നം ചെ​യ്ത​വ​ർ തന്നെ സംസ്ഥാനത്ത് മ​ദ്യ​പ്പു​ഴ ഒ​ഴു​ക്കു​ന്നു: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ല​​​ഹ​​​രി​​​മു​​​ക്ത കേ​​​ര​​​ള​​o വാഗ്ദാനം ചെയ്ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ മ​​​ദ്യ​​​പ്പു​​​ഴ ഒ​​​ഴു​​​ക്കു​​​ക​​​യാ​​​ണെ​​ന്നു ത​​​ല​​​ശ്ശേരി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി.

ഉ​​​ളി​​​ക്ക​​​ലി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്നു​​​ വ​​​ന്ന കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​ സ​​​മി​​​തി 23ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പൊ​​​തു​​​ ന​​​ന്മ​​​യ്ക്കാ​​​യി മ​​​ദ്യ​​​ത്തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നു​​​മെ​​​തി​​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​ സ​​​മി​​​തി സൂ​​​ര്യ​​​നു​​​ള്ളി​​​ട​​​ത്തോ​​​ളം​​​ കാ​​​ലം പ്ര​​​തി​​​ക​​​രി​​​ക്കും. മ​​​ദ്യ​​​വി​​​മു​​​ക്ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​ഞ്ച് വ​​​യ​​​സു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ മു​​​ത​​​ല്‍ ചേ​​​ര്‍​ത്തു​​​ നി​​​ർ​​​ത്തി സാ​​​ധ്യ​​​മാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തും.

2021 ലെ ​​​മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍​ഡ് ത​​​ല​​​ശ്ശേരി അ​​​തി​​​രൂ​​​പ​​​ത ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ന​​​വ​​കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ങ്ങ​​​നെ മ​​​ദ്യ​​​ശാ​​​ല അ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​ത​​​ല​​​മു​​​റ മ​​​ദ്യ​​​ത്തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നും അ​​​ടി​​​മ​​​യാ​​​കു​​​മെ​​​ന്നും പി​​​ന്നെ​​​യെ​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​വ​​​കേ​​​ര​​​ളം സൃ​​​ഷ്​​​ടി​​​ക്കാ​​​നാ​​​കു​​​ക​​​യെ​​​ന്നും ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യോ​​​ഡോ​​​ഷ്യ​​​സ് ചോ​​ദി​​ച്ചു.

സ​​​മാ​​​പ​​​ന​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​മു​​​മ്പ് ഉ​​​ളി​​​ക്ക​​​ൽ ടൗ​​​ണി​​​ൽ ന​​​ട​​​ന്ന ബ​​​ഹു​​​ജ​​​ന റാ​​​ലി​​​ക്ക് ഫാ. ​​​ചാ​​​ക്കോ കു​​​ടി​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​ജോ​​​സ​​​ഫ് കാ​​​വ​​​നാ​​​ടി​​​യി​​​ല്‍, ഫാ. ​​​ജോ​​​സ​​​ഫ് പൂ​​​വ​​​ത്തോ​​​ലി​​​ല്‍, ഫാ. ​​​ഷാ​​​ജി ആ​​​ശാ​​​രി​​​ക്കു​​​ന്നേ​​​ല്‍, ഫാ. ​​​ജി​​​ന്‍​സ് വാ​​​ളി​​​പ്ലാ​​​ക്ക​​​ല്‍, ഫാ. ​​​അ​​​മ​​​ല്‍ പ​​​ഞ്ഞി​​​ക്കു​​​ന്നേ​​​ല്‍, ഫാ. ​​​ജെ​​​യ്‌​​​സ​​​ണ്‍ കൂ​​​നാ​​​നി​​​ക്ക​​​ല്‍, സി​​​സ്റ്റ​​​ര്‍ ജോ​​​സ് മ​​​രി​​​യ സി​​​എം​​​സി, മേ​​​രി​​​ക്കു​​​ട്ടി ചാ​​​ക്കോ പാ​​​ല​​​യ്ക്ക​​​ലോ​​​ടി, ടി.​​​ഡി. ദേ​​​വ​​​സ്യ, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ന്നി​​​ന്, ടോ​​​മി വെ​​​ട്ടി​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group