ജൂബിലി സ്മാരക സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോതമംഗലം രൂപത വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മാർ ജോർജ്ജ് പുന്നക്കോട്ടിൽ മെത്രാഭിഷേക രജത ജൂബിലി സ്മാരക സ്കോളർഷിപ്പിന് വേണ്ടി ഗുണഭോക്താക്കളെ ക്ഷണിക്കുന്നു, അർഹരായ വിദ്യാർഥികൾ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടണമെന്ന് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ എപ്പിസ്‌കോപ്പൽ മെത്രാഭിഷേക രജത ജൂബിലി സ്മാരക വിദ്യാഭ്യാസ സൊസൈറ്റി സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

The secretary
Bishop Mar George punnakottil Episcopal silver jubilee memorial education society, Bishops House P.B.NO-6 kothamangalam 686691

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group