ട്രിനിറ്റ ഷോർട്ട് ഫിലിം മത്സരത്തിലേക്കു എൻട്രികൾ ക്ഷണിക്കുന്നു

കെസിബിസി മീഡിയ കമ്മീഷൻ ഒരുക്കുന്ന മൂന്നാമത് ട്രിനിറ്റ ഷോർട് ഫിലിം മത്സരത്തിലേക്കു എൻട്രികൾ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ ജൂലൈ 20നു മുമ്പായി രജിസ്റ്റർ ചെയ്യുക. ഇരുപത് മിനിറ്റിൽ താഴെ ആയിരിക്കണം സമയപരിധി. മികച്ച സംവിധാനം, മികച്ച രചന, മികച്ച അഭിനയം എന്നിവർക്ക് അവാർഡ് നൽകും. വിഷയം : ‘പുതിയ മലയാളി, പുതിയ ലോകം ‘.
രജിസ്ട്രേഷൻ ഫീ 100 രൂപ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group