ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു.

കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു.
മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി, സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ.സി.ബി.സിയുടെ ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും.
ജൂലൈ 25 മുന്‍പ് എന്‍ട്രികള്‍ കെ.സി.ബി.സി മീഡിയ കമ്മീഷന്‍ പി.ഓ.സി, പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലേക്കോ, [email protected] എന്ന ഇ-മെയിലിലേക്കോ അയ്ക്കണം.
വിശദവിവരങ്ങള്‍ക്ക് 8281054656 എന്ന വാട്സ് ആപ്പ് നമ്പരില്‍ ബന്ധപ്പെടുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group