“Face of the Faceless” ഓഗസ്റ്റ് 13ന് വെള്ളിത്തിരയിലേക്ക്

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച സിനിമ “Face of the Faceless”തീയറ്ററുകളിലേക്ക്. ഈ മാസം 13ന് മുംബൈയിൽ വച്ചാണ് ചിത്രത്തിന്റെ റിലീസ്.

“രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച്‌ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ “വിൻസി അലോഷ്യസാണ്” റാണി മരിയയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഷൈസൺ പി ഔസേഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group