വിശ്വാസപരിശീലനo : പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്‌തകത്തിന്റെ പ്രകാശനകർമ്മം നടന്നു

വിശ്വാസപരിശീലനം പുതിയ ചുവടുവെപ്പുമായി സഭാ നേതൃത്വം.

പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്‌തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടന്ന സീറോ മലബാർ സഭയിലെ വിശ്വാസപരിശീലന ഡയറക്‌ടർമാരുടെ മീറ്റിംഗിലാണ് പുസ്‌തകം പ്രകാശനം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m