വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യു​​​മാ​​​ണ് : മാർ പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി

വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ജീ​​​വ​​​സ​​​മൃ​​​ദ്ധി സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​നു​​​ഷ്യ​​​രാ​​​ണ് സ​​​മ്പ​​​ത്തെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണെ​​​ന്നു​​​മു​​​ള്ള കാ​​​ഴ്ച​​​പ്പാ​​​ട് സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സ​​​ക്തി വ​​​ര്‍​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞി​​​നു ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ക​​​യും അ​​​തി​​​നു​​​വേ​​​ണ്ടി ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പു​​മാ​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജോ​​​ഷ്വ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹ​​​ സ​​​ന്ദേ​​​ശം ന​​​ല്കി.

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി, കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ര്‍​പ​​​റ​​​മ്പി​​​ല്‍, പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ന്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ്രോ​​​ലൈ​​​ഫ് അ​​പ്പോ​​​സ്ത​​​ലേ​​​റ്റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ​ജോ​​​സ്, ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, മോ​​​ന്‍​സി ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group