ഫാദർ അനിഷ് മുണ്ടിയാനിക്കൽ അന്തരിച്ചു …

കോവിഡ് മഹാമാരിയിൽ ഒരു വൈദികൻ കൂടി കത്തോലിക്കാസഭയ്ക്കു
നഷ്ടമായി.പ്രശസ്ത വചനപ്രഘോഷകനായ ഫാദർ അനീഷ് മുണ്ടിയാനിക്കൽലാണ്(40)
കോവിഡ് ബാധയെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ന് അന്തരിച്ചത്.
എം.എസ്.എഫ്.എസ് പുരോഹിതനായ ഫാദർ അനീഷ് നവ മാധ്യമ രംഗങ്ങളിലൂടെ വചനപ്രഘോഷണം രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്ക സഭയ്ക്കും സമൂഹത്തിനു തീരാ നഷ്ടമാണ്.
മൃതദേഹ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് എം.എസ്.എഫ്.എസ്, പ്രൊവിൻഷ്യൽ ഫാ. ബെന്നി കൂട്ടനാൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group