“പ്രോലൈഫ് ടീച്ചേഴ്സ് സെമിനാർ 2023 ” സംഘടിപ്പിച്ചു

തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ അധ്യാപന വൃത്തിയിലേർപ്പെട്ടിട്ടുള്ളവർക്കായി “പ്രോലൈഫ് ടീച്ചേഴ്സ് സെമിനാർ – 2023 ” സംഘടിപ്പിച്ചു.

അതിരൂപതാതിർത്തിയിൽപ്പെട്ട വിവിധ സ്കൂളുകളിൽ നിന്നുള്ള ടീച്ചർമാർ പങ്കെടുത്തിരുന്നു.വികാരി ജനറൽ മോൺ സിഞ്ഞുർ ജോസ് കോനിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതിരൂപത പ്രോലൈഫ് പ്രസിഡൻറ് ശ്രീ രാജൻ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻറ് ജെയിംസ് ആഴ്ചങ്ങാടൻ, സെക്രട്ടറി ജോജു അമ്മാടം, ഇ. സി. ജോർജ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group