തലശ്ശേരി അതിരൂപതയിലെ ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ഫാദർ ജോർജ് വണ്ടർകുന്നേൽ അന്തരിച്ചു.
കോവിഡ് ബാധയെത്തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
വികാരി എന്ന നിലയിൽ തന്റെ ഇടവക ജനങ്ങളോട് വളരെ സ്നേഹവും അടുപ്പവും പുലർത്തിയിരുന്ന അച്ഛന്റെ വിയോഗം തീരാനഷ്ടമാണ് സഭയ്ക്കും സമൂഹത്തിനും മുണ്ടാക്കിയിരിക്കുന്നത്.
1993 പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വചനപ്രഘോഷണം രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി വൈദികരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ അച്ഛന്റെ വിയോഗം കത്തോലിക്കാ
സഭയ്ക്ക് തീരാനഷ്ടമാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group