ഫാ.മാത്യു ചൂരപൊയ്കയിൽ അച്ചന്റെ വത്സലമാതാവ് റോസമ്മ ടീച്ചർ നിര്യാതയായി…

മരിയൻ സൈന്യം വേൾഡ് മിഷന്റെ ആധ്യാത്മിക പിതാവായ ബഹു. ഫാ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ വത്സലമാതാവ് റോസമ്മ ടീച്ചർ നിര്യാതയായി,92 വയസ്സായിരുന്നു.

മരിയൻ സൈന്യം വേൾഡ് മിഷന്റെ വളർച്ചയിൽ സുപ്രധന പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഫാ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ വത്സലമാതാവിന്റെ വേർപാടിൽ നമുക്ക് പ്രാർത്ഥിക്കുയും മാത്യു അച്ചനേയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുകയും ചെയ്യാം.. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും. നടക്കുക..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group