സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ

സഭാമാതാവായ പരിശുദ്ധ മറിയത്തിൻ്റെ തിരുനാളാണ് ഇന്ന്.
2018ൽ ഫ്രാൻസിസ് പാപ്പയാണ് ഈ തിരുനാൾ സ്ഥാപിച്ചത്.
പെന്തക്കുസ്താദിനത്തിൻ്റെ പിറ്റേന്നു തന്നെ ഇങ്ങനെയൊരു തിരുനാൾ എന്തുകൊണ്ട്? മറിയത്തിൻ്റെ മാതൃത്വത്തിൻ്റെ സത്ത ഗ്രഹിക്കാതെ ഇതിന് ഉത്തരം ലഭിക്കില്ല!

ചോദ്യം ഒന്നേയുള്ളൂ: ‘ഇതാ നിൻ്റെ അമ്മ’ എന്നതിൻ്റെ അർത്ഥമെന്ത്?
ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത മരിയശാസ്ത്രപരമായ ആ രഹസ്യത്തിലേക്ക് ഇതാ ഒരു കിളിവാതിൽ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group