ഫാ. ​ജോ​സ​ഫ് വ​ലി​യ​താ​ഴ​ത്ത് സി​എം​ഐ അന്തരിച്ചു..

കോ​​ട്ട​​യം: സി​​എം​​ഐ സ​​ഭ​​യു​​ടെ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യ​​യി​​ലെ പു​​ളി​​യ​ന്മ​ല സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് കാ​​ർ​​മ​​ൽ ആ​​ശ്ര​​മാം​​ഗ​​മാ​​യി​​രു​​ന്ന ഫാ. ​​ജോ​​സ​​ഫ് വ​​ലി​​യ​​താ​​ഴ​​ത്ത് (69) അ​​ന്ത​​രി​​ച്ചു.കോ​​ട്ട​​യം ദ​​ർ​​ശ​​ന ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​റി​​ന്‍റെ​​യും പു​​ളി​​യ​ന്മ​ല ന​​വ​​ദ​​ർ​​ശ​​ന​​ഗ്രാ​​മി​​ന്‍റെ​​യും സ്ഥാ​​പ​​ക​​നും പ്ര​​ഥ​​മ ഡ​​യ​​റ​​ക്ട​​റു​​മാ​​യി​​രു​​ന്നു അദ്ദേഹം . പാ​​ലാ രൂ​​പ​​ത​​യി​​ലെ കാ​​ഞ്ഞി​​ര​​ത്താ​​നം ഇ​​ട​​വ​​ക​​യി​​ൽ പ​​രേ​​ത​​രാ​​യ പൈ​​ലി -ഏ​​ലി​​ക്കു​​ട്ടി ദമ്പതികളുടെ മ​​ക​​നാ​​യി 1952 ഏ​​പ്രി​​ൽ 12നു ​​ജ​​നി​​ച്ചു. സി​​എം​​ഐ സ​​ഭ​​യി​​ൽ ചേ​​ർ​​ന്ന അ​​ദ്ദേ​​ഹം 1982 ഏ​​പ്രി​​ൽ 20നു ​​പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തി​​.
തുടർന്ന്കോ​​ട്ട​​യം പ്ര​​വി​​ശ്യ​​യു​​ടെ സാ​​മൂ​​ഹ്യ​​ക്ഷേ​​മ​​വ​​കു​​പ്പ് കൗ​​ണ്‍​സി​​ല​​റാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു.സം​​സ്കാ​​ര​​ശ്രു​​ശ്രൂ​​ഷ​​ക​​ൾ ഇ​​ന്നുച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ദേവാ​​ല​​യ​​ത്തി​​ൽ വെച്ച് നടക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group