ഫാ. പോൾ പുലിക്കോട്ടിലിന്‌ കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി

കോവിഡ് മഹാമാരി ഇന്ന് കാത്തോലിക്ക സഭയ്ക്ക് നിരവധി പുരഹിതരെയും സന്യസ്തരെയും നഷ്ടമാക്കികൊണ്ടിരിക്കുകയാണ് . ഏകദേശം നാനൂറോളം വൈദികരെയും സന്യസ്തരെയും നമ്മുക്ക് നഷ്ടമായി. അതിലേക്ക് ബഹു. ഫാ. പോൾ പുലിക്കോട്ടിൽ അച്ചനും.തൃശൂർ അതിരൂപതയിലെ വൈദികനും രാമപുരം രൂപതയിലെ തിരുപ്പൂർ ഇടവകയിലെ വൈദികനായ ഫാ. പോൾ പുലിക്കോട്ടിൽ അന്തരിച്ചു.ജൂബിലി ഹോസ്പിറ്റലിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോഗ്യ നിലാ മെച്ചമായെന്നും എങ്കിലും തനിക്കു വേണ്ടി പ്രാത്ഥിക്കണമെന്നും കുറിച്ചിരുന്നു എന്നാൽ ഇന്ന് രാവിലയോടുകൂടെ അദ്ദേഹത്തിന്റെ നില മോശമാവുകയും തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ 3 മരിക്കുകയുമായിരുന്നു. പ്രസംഗപാടവംകൊണ്ട് വിശ്വാസികളെ കൂടുതൽ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group