ഫാ. തോമസ് ജോസഫ് തെക്കേത്തലക്കൽ കോവിഡ് ബാധിച്ച് മരിച്ചു.

റാഞ്ചിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഈശോ സഭാംഗമായ ഫാ. തോമസ് ജോസഫ് തെക്കേത്തലക്കൽ കോവിഡ് ബാധിച്ച് മരിച്ചു .മൃതസംസ്കാര ശുശ്രൂഷകൾ ഹസാരിബാഗ് ഈശോ സഭ ആസ്ഥാനത്തുള്ള സിറ്റഗർഹ് സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടും. കൊറോണ ബാധിതനായ സാംഫോർഡ് ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു.പച്ച ചെക്കിടിക്കാട് ഇടവകാംഗമായ ഫാ .തോമസ് ജോസഫ്,ദേവസ്യ ജോസഫിന്റെയും ത്രേസ്യമ്മ ജോസഫിന്റെയും മകനായി 1947 ഏപ്രിൽ നാലിനാണ് ജനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group