ദേവാലയത്തിന് അകത്തുനിന്ന് അരുളിക്ക മോഷണം പോയി.

ന്യൂയോർക്ക് സിറ്റി :ന്യൂയോർക്കിൽ സ്ഥിതി ചെയ്യുന്നു സെന്റ് ബർണബാസ്
ക്രൈസ്തവ ദേവാലയത്തിൽ നിന്ന് അരുളിക്ക മോഷണം പോയി.
ദിവ്യകാരുണ്യ ആരാധനയ്ക്കു തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് അരുളിക്ക മോഷണം പോയതായി ദേവാലയധികാരികൾക്ക് മനസ്സിലായത്.
ദേവാലയത്തിന് അകത്തു ഒളിച്ചിരുന്ന മോഷ്ടാവ് ആയിരിക്കാം മോഷണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.എന്നാൽ മോഷണം മാത്രമായിരുന്നോ ലക്ഷ്യം എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group