മാര്‍ ജോസഫ് പൗവ്വത്തിലിന്‍റെ സംസ്കാരം സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഔദ്യോഗിക ബഹുമതികളോടെ

കാ​​​ലം​​​ ചെ​​​യ്ത മാ​​​ര്‍ ജോ​​​സ​​​ഫ് പൗവ്വ​​​ത്തി​​​ലി​​​ന്‍റെ ​സം​​സ്കാ​​രം ബു​​​ധ​​​നാ​​​ഴ്ച സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ന​​​ട​​​ത്തും. ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി മോ​​​ര്‍ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭൗ​​​തി​​​ക​​​ശ​​​രീ​​​രം നാ​​​ളെ 6.30ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച് ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​ലെ​​​ത്തി​​​ക്കും. ഏ​​​ഴി​​​ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യോ​​​ടെ സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​യു​​ടെ ഒ​​​ന്നാം​​​ ഭാ​​​ഗം ആ​​​രം​​​ഭി​​​ക്കും.

നാ​​​ളെ 9.30ന് ​ ​​ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ച​​​ങ്ങ​​​നാ​​​ശേ​​​രി അതിരൂപതാ മന്ദിരത്തിൽ നിന്നും വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി സെ​​​ന്‍ട്ര​​​ല്‍ ജം​​​ഗ്ഷ​​​ന്‍ വ​​​ഴി മാ​​​ര്‍ക്ക​​​റ്റ് ചു​​​റ്റി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ലെ​​ത്തി​​​ക്കും. 11 മു​​​ത​​​ല്‍ പ​​​ക​​​ലും അ​​​ന്നു​​​ രാ​​​ത്രി​​​യും ബു​​​ധ​​​ന്‍ രാ​​​വി​​​ലെ ഒ​​​മ്പ​​​തു​​​ വ​​​രെ​​​യും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​നം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group