തെ​ക്ക​ൻ കു​രി​ശു​മ​ല മ​ഹാ​തീർത്ഥാട​ന​ത്തി​ന് തുടക്കം

66-ാമ​​​ത് തെ​​​ക്ക​​​ൻ കു​​​രി​​​ശു​​​മ​​​ല മ​​​ഹാ​​​തീർത്ഥാട​​​ന​​​ത്തി​​​ന് കൊ​​​ടി​​​യേ​​​റി. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ഡോ.​​​ വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ കു​​​രി​​​ശു​​​മ​​​ല സം​​​ഗ​​​മ​​​വേ​​​ദി​​​യി​​​ൽ തീർത്ഥാട​​​ന പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ഒ​​​ന്നാം​​​ഘ​​​ട്ട തീർത്ഥാട​​​നം ആ​​​രം​​​ഭി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി​​​ക്ക് ബി​​​ഷ​​​പ് കാ​​​ർ​​​മി​​​ക​​​ത്വം​​​ വ​​​ഹി​​​ച്ചു.

ര​​​ണ്ടി​​​ന് വെ​​​ള്ള​​​റ​​​ട ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് സം​​​ഗ​​​മ​​​വേ​​​ദി​​​യി​​​ലേ​​​ക്ക് കെ​​​സി​​​വൈ​​​എം നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​താ സ​​​മി​​​തി നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ നി​​​ത്യ​​​ത​​​യു​​​ടെ കു​​​രി​​​ശി​​​ന്‍റെ വ​​​ഴി ന​​​ട​​​ന്നു. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​ ​​ജി. ​​​ക്രി​​​സ്തു​​​ദാ​​​സ് തീർത്ഥാട​​​ന ദീ​​​പം തെ​​​ളി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group