പാ​​​ലാ ബി​​​ഷ​​​പ്പിന്റെ പ്രസ്താവന ബ​ന്ധ​പ്പെ​ട്ട​വ​രുമായി സ​ർ​ക്കാ​ർ സം​സാ​രി​ക്ക​ണ​o: യു​ഡി​എ​ഫ്..

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ന​​​ട​​​ത്തി​​​യ ന​​​ർ​​​ക്കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദ്, ലൗജിഹാദ് പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ വി​​​ളി​​​ച്ചു സം​​​സാ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.വി​​​ഷ​​​യം നീ​​​ണ്ടു പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്ക​​​രു​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ക​​​ള്ള​​​ക്ക​​​ളി ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും യു​​​ഡി​​​എ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗ തീ​​​രു​​​മാ​​​നം വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​വേ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ സ​​​മു​​​ദാ​​​യ സൗ​​​ഹാ​​​ർ​​​ദ നീ​​​ക്കം ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ലാ​​​ണ് സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. അ​​​തേ​​​സ​​​മ​​​യം സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മ​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group