ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത വാർഷികാഘോഷം നടന്നു

ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​തി​​​​ന്‍റെ ആ​​​​റാം വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ച്ചു. പ്രെ​​​​സ്റ്റ​​​​ൻ സെ​​​ന്‍റ് അ​​​​ൽ​​​​ഫോ​​​​ൻ​​​​സ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന കൃ​​​​ത​​​​ജ്ഞ​​​​താ​​​​ബ​​​​ലി​​​​ക്കു രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ൽ മു​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

രൂ​​​​പ​​​​ത പ്രോ​​​​ട്ടോ​ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് റ​​​​വ. ഡോ ​​​​ആ​​​​ന്‍റ​​​​ണി ചു​​​​ണ്ടെ​​​​ലി​​​​ക്കാ​​​​ട്ട് , സി​​​​ഞ്ചെ​​​​ല്ലൂ​​​​സു​​​മാ​​​​രാ​​​​യ മോ​​​​ൺ. സ​​​​ജി​​​​മോ​​​​ൻ മ​​​​ല​​​​യി​​​​ൽ​​​​പു​​​​ത്ത​​​​ൻ​​​പു​​​ര​​​​യി​​​​ൽ , മോ​​​​ൺ. ജോ​​​​ർ​​​​ജ് ചേ​​​​ല​​​​ക്ക​​​​ൽ , മോ​​​​ൺ. ജി​​​​നോ അ​​​​രീ​​​​ക്കാ​​​​ട്ട് എം​​​സി​​​ബി​​​​എ​​​​സ് , ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​വ. ഡോ . ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട് , ക​​​​ത്തീ​​​​ഡ്ര​​​​ൽ വി​​​​കാ​​​​രി റ​​​​വ. ഡോ . ​​​​ബാ​​​​ബു പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​യ്​​​​ക്ക​​​​ൽ, രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നെ​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group