പരീക്ഷാ പേടിയുണ്ടോ? മാറ്റാന്‍ ഹെല്‍പ്പ് ലൈന്‍ : പ്രവര്‍ത്തനം തുടങ്ങി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാപ്പേടി മാറ്റാനുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വി ഹെല്‍പ്പ് എന്ന പേരിലാണ് ഹെല്‍പ്പ് ലൈന്‍.

ബംഗളൂരു നിംഹാന്‍സില്‍ പരിശീലനം ലഭിച്ചവര്‍ കൗണ്‍സിലിങ് സേവനം നല്‍കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം. നമ്പര്‍: 18004252844.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group