മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത ഹങ്കേറിയ മെത്രാൻ സമിതി

മാർച്ച 8 ഇറാഖ് സന്ദർശനം പൂർത്തീകരിച് മടങ്ങിയെത്തിയ ഫ്രാൻസിസ് മാർപാപ്പ അന്താരാഷ്‌ട്ര യൂക്കറിസ്റ്റിക്ക് കോൺഗ്രസ്സിന്റെ സമാപന ആഘോഷത്തിൽ പങ്കെടുക്കുവാൻ ഹങ്കേറിയയിലെ ബുഡാപെസ്റ് സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് അറിയിച്ചിരുന്നു. പരിശുദ്ധപിതാവിന്റെ ഈ പദ്ധതിയെ സ്വാഗതം ചെയ്യുന്നതിനായി ഹങ്കേറിയൻ കാത്തലിക്ക് ബിഷപ്പ് കോൺഫെറൻസ് (HCBC ) പുറത്തിറക്കിയ ഹ്രസ്വ പ്രസ്ഥാപനയിൽ അറിയിച്ചു. “പരിശുദ്ധ പിതാവിന്റെ ഈ പ്രഖ്യാപനത്തിൽ വളരെ സന്തോഷിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദർശനം നമുക്കെല്ലാവർക്കും ഭാവിയിൽ യൂക്കറിസ്റ്റിക്ക് കോൺഗ്രസിന്റെ സംഘാടകർക്ക് വലിയ പ്രോത്സാഹനവും ആത്മീയ ശക്തിയും ലഭിക്കുവെന്ന് പ്രതീക്ഷിക്കുന്നതായും” HCBC പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്‌ട്ര യൂക്കറിസ്റ്റിക്ക് കൊണ്ഗ്രെസ്സ് സെപ്തംബര് 5 മുതൽ 12 വരെ ബുഡാപെസ്റ്റിലാണ് നടക്കുന്നത്. കൂടാതെ അയാൾ രാജ്യ മായ സ്ലോവാക്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group