ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; മായ വിശ്വനാഥ്‌ പുതിയ എഐജി

കൊച്ചി : ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി പാലക്കാട് എസ് പി മായ വിശ്വനാഥിനെ നിയമിച്ചു.

സൈബര്‍ ഓപ്പറേഷന്റെ ചുമതലയാണ് പുതിയതായി എഐജി ഹരിശങ്കറിന് നൽകിയത്.

വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്ക്വാഡില്‍ നിന്നും ക്രൈംബ്രാഞ്ചിലേക്കും മാറ്റിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group